തലശ്ശേരി :(www.thalasserynews.in)ട്രാക്കിന്റെ അറ്റകുറ്റപ്രവർത്തി നടക്കുന്നതിനാൽ തലശ്ശേരി ടെമ്പിൾ റെയിൽവേ ഗേറ്റ്(എൽ സി ഗേറ്റ് 226) (11-2-2025 ന് രാവിലെ 8 മണി മുതൽ 12-2-2025 ന് 6 മണി വരെ) അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Thalassery Temple Railway Gate to be closed the day after tomorrow