(www.thalasserynews.in)പാത്രത്തിൽ തലയിട്ട് കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷകരായി നാദാപുരം അഗ്നി രക്ഷാസേന.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തൂണേരി ഷജീർ കോമത്ത് കണ്ടി എന്നവരുടെ മകൻ ആദി അമാൻ ആണ് തലയിൽ പാത്രം കുടുങ്ങിയ നിലയിൽ എത്തിയത്.
അപ്പോൾ തന്നെ കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റി പരിക്കുകൾ ഒന്നും കൂടാതെ കുട്ടിയെയുടെ തല പുറത്തെടുക്കുകയായിരുന്നു.
Nadapuram Fire and Rescue Service rescues two-year-old boy who got stuck in a pot