---
title: "പയ്യന്നൂരെ സ്വകാര്യ  ആശുപത്രിയിൽ തീ പി‌ടിത്തം ; രോ​ഗികളെ ഒഴിപ്പിച്ച്  തീ നിയന്ത്രണവിധേയമാക്കി"
english_title: "Fire breaks out at Kannur Payyannur Hospital; Patients evacuated, fire brought under control"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/271222/fire-breaks-out-at-kannur-payyannur-hospital-patients-evacuated-fire-brought-under-control"
published_at: "2025-02-19T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b53c795bc08_Untitled-3_copy.jpg"
keywords: []
---

# പയ്യന്നൂരെ സ്വകാര്യ  ആശുപത്രിയിൽ തീ പി‌ടിത്തം ; രോ​ഗികളെ ഒഴിപ്പിച്ച്  തീ നിയന്ത്രണവിധേയമാക്കി

> **Lead Summary:** കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്.

അഞ്ച് നില കെട്ടിടമുള്ള ആശുപത്രിയിൽ നിന്നും മൂന്നാം നിലയ്ക്ക് മുകളിലേക്കുള്ള എല്ലാ രോ​ഗികളെയും ഒഴിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/271222/fire-breaks-out-at-kannur-payyannur-hospital-patients-evacuated-fire-brought-under-control)