---
title: "മാക്കൂട്ടം ചുരത്തിൽ അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു"
english_title: "A lorry carrying rice and heading to Kannur caught fire at Makkoottam Pass."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/272746/a-lorry-carrying-rice-and-heading-to-kannur-caught-fire-at-makkoottam-pass"
published_at: "2025-02-25T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd55febd719_67bd2e7a32d26_df0a8272-2d9d-4e59-a4da-343cc46cebca.jpeg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

> **Lead Summary:** **ഇരിട്ടി :** മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു.

## Article Content

**ഇരിട്ടി :** മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു.

അസ്സി: സ്റ്റേഷഓഫീസർ - മെഹ്റൂഫ് വാഴോത്ത് , എൻ.ജി അശോകൻ , ഫയർമാൻ ഡ്രൈവർ നൗഷാദ് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ , ധനീഷ്, അനീഷ് മാത്യു ,സൂരജ് , ഹോം ഗാർഡ്മാരായ അനീഷ് , സദാനന്ദൻ, രവീന്ദ്രൻ , രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തീ അണച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/272746/a-lorry-carrying-rice-and-heading-to-kannur-caught-fire-at-makkoottam-pass)