---
title: "മതവിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് ജാമ്യം"
english_title: "P.C. George granted bail in hate speech case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273493/pc-george-granted-bail-in-hate-speech-case"
published_at: "2025-02-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1539d60510_bcbcbcbc.jpg"
keywords: []
---

# മതവിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് ജാമ്യം

> **Lead Summary:** മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

## Article Content

മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273493/pc-george-granted-bail-in-hate-speech-case)