---
title: " കണ്ണൂർ സ്വദേശിയായ യുവാവ് യു.കെയില്‍ മരിച്ചു "
english_title: "A young man from Kannur died in the UK."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273534/a-young-man-from-kannur-died-in-the-uk"
published_at: "2025-02-28T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c178b96d0ea_67c16975135db_uk.jpg"
keywords: []
---

#  കണ്ണൂർ സ്വദേശിയായ യുവാവ് യു.കെയില്‍ മരിച്ചു 

> **Lead Summary:** കണ്ണൂർ ഉളിക്കല്‍ സ്വദേശിയായ റോബിൻ ജോസഫ് യു.കെയില്‍ മരിച്ചു .

## Article Content

കണ്ണൂർ ഉളിക്കല്‍ സ്വദേശിയായ റോബിൻ ജോസഫ് യു.കെയില്‍ മരിച്ചു .

പിതാവ്: പുത്തൂർ പി.സി. ഔസേപ്പച്ചൻ (ഉളിക്കല്‍ മണ്ഡപ പറമ്ബിലെ വയത്തൂർ യു.പി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റർ).

മാതാവ്: ത്രേസ്യാമ്മ(അധ്യാപിക). ഭാര്യ: സ്മിത(ചെറുപുഴ പ്ലക്കൂട്ടത്തില്‍ കുടുംബം). മക്കള്‍ ജോഷ്വ, ആനി(യു.കെ). സഹോദരങ്ങള്‍: റോജേഴ്സ് ജോസഫ് (റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രഫസർ), റോബർട്ട് ജോസഫ്(ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273534/a-young-man-from-kannur-died-in-the-uk)