---
title: "കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "KSEB Retired Superintendent Balakrishnan passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273554/kseb-retired-superintendent-balakrishnan-passes-away"
published_at: "2025-02-28T15:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c18984f2a04_Untitled-2_copy.jpg"
keywords: []
---

# കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** ***തലശ്ശേരി :*** കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ടെമ്പിൾ ഗേയ്റ്റ് ഉഷസ്സ് നിവാസിൽ ബാലകൃഷ്ണൻ അന്തരിച്ചു. ശവസംസ്കാരം ഇന്ന് രാവിലെ 9. 30ന് വീട്ടുവളപ്പിൽ നടന്നു 

## Article Content

***തലശ്ശേരി :*** കെഎസ്ഇബി റിട്ടയേഡ് സൂപ്രണ്ട് ടെമ്പിൾ ഗേയ്റ്റ് ഉഷസ്സ് നിവാസിൽ ബാലകൃഷ്ണൻ അന്തരിച്ചു. ശവസംസ്കാരം ഇന്ന് രാവിലെ 9. 30ന് വീട്ടുവളപ്പിൽ നടന്നു 

ഭാര്യ: സാവിത്രി (റിട്ട. അദ്ധ്യാപിക സെൻ്റ് പീറ്റേഴ്സ് സ്കൂൾ ചാലിൽ)മക്കൾ: രൂപേഷ് (ഓസ്ട്രേലിയ), രേഖ (കടവത്തൂർ കൊ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി) മരുമക്കൾ: ജസ്മിത തലശ്ശേരി, കെ. ചന്ദ്രൻ മാസ്റ്റർ വളയം (റിട്ട അദ്ധ്യാപകൻ ക്രസൻറ് എച്ച്.എസ്.എസ് വാണിമേൽ)

സഹോദരങ്ങൾ: വടകര കീഴൽ ബാലൻ നായർ, പരേതരായ വടകര കീഴൽ ശങ്കരൻ മാസ്റ്റർ, നാരായണി അമ്മ, നാരായൺ മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273554/kseb-retired-superintendent-balakrishnan-passes-away)