---
title: "ഫെബ്രുവരിയിലെ റേഷൻ വിതരണം മൂന്ന് വരെ നീട്ടി"
english_title: "February ration distribution extended until March"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/273761/february-ration-distribution-extended-until-march"
published_at: "2025-03-01T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2c6559f986_67c29da00c1dd_images_(17).jpeg"
keywords: []
---

# ഫെബ്രുവരിയിലെ റേഷൻ വിതരണം മൂന്ന് വരെ നീട്ടി

> **Lead Summary:** കണ്ണൂർ : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം തിങ്കൾ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

## Article Content

കണ്ണൂർ : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം തിങ്കൾ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

മാർച്ച് നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് അഞ്ച് മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/273761/february-ration-distribution-extended-until-march)