---
title: "തലശേരി നഗരസഭ ലോഗോ  ക്ഷണിച്ചു"
english_title: "Thalassery Municipality invites logos"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/274791/thalassery-municipality-invites-logos"
published_at: "2025-03-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c935654b0d9_Untitled-1_copy.jpg"
keywords: []
---

# തലശേരി നഗരസഭ ലോഗോ  ക്ഷണിച്ചു

> **Lead Summary:** തലശ്ശേരി : തലശ്ശേരി മുനിസിപ്പാലിറ്റി കാർഷികോത്പന്ന സംഭരണവിതരണ സഹകരണ സംഘത്തിന് അനുയോജ്യമായ ചുരുക്കപ്പേരും, ലോഗോയും തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

തലശ്ശേരി : തലശ്ശേരി മുനിസിപ്പാലിറ്റി കാർഷികോത്പന്ന സംഭരണവിതരണ സഹകരണ സംഘത്തിന് അനുയോജ്യമായ ചുരുക്കപ്പേരും, ലോഗോയും തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

തിര ഞ്ഞെടുക്കപ്പെടുന്ന പേരിനും ലോഗോയ്ക്കും ഉചിതമായ പ്രതിഫലം നൽകും. അപേക്ഷകൾ 15-ന് വൈകിട്ട് അഞ്ചിന് മുമ്പ് സെക്രട്ടറി, തലശ്ശേരി മുനിസിപ്പാലിറ്റി കാർഷികോത്പന്ന സംഭരണ വിതരണ സഹകരണ സംഘം, പഴയ ബസ്റ്റാൻഡ്, തലശ്ശേരി 670101 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 8281218131.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/274791/thalassery-municipality-invites-logos)