---
title: "കണ്ണൂരിൽ വീണ്ടും  കാട്ടുപന്നി ആക്രമം ; ടാപ്പിംഗ് തൊഴിലാളിക്ക്  പരുക്ക്"
english_title: "Wild boar attacks again in Kannur; Tapping worker injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275084/wild-boar-attacks-again-in-kannur-tapping-worker-injured"
published_at: "2025-03-07T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cab20529d2b_67caa6bf16d85_Picsart_25-03-07_13-26-08-889.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും  കാട്ടുപന്നി ആക്രമം ; ടാപ്പിംഗ് തൊഴിലാളിക്ക്  പരുക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്.കുറ്റൂർ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെ ഇന്ന് രാവിലെ ആയിരുന്നു പന്നിയുടെ ആക്രമണം

## Article Content

കണ്ണൂർ: കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്.കുറ്റൂർ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെ ഇന്ന് രാവിലെ ആയിരുന്നു പന്നിയുടെ ആക്രമണം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275084/wild-boar-attacks-again-in-kannur-tapping-worker-injured)