---
title: "വിമുക്ത ഭടൻമാർക്കായുള്ള സി.എസ്.ഡി കേന്റീൻ തലശ്ശേരിയിൽ സ്ഥാപിക്കണമെന്ന് സിഗ്നലേഴ്സ് കമ്മിറ്റി"
english_title: "Signallers Committee calls for establishment of CSD canteen for ex-servicemen in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275211/signallers-committee-calls-for-establishment-of-csd-canteen-for-ex-servicemen-in-thalassery"
published_at: "2025-03-08T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbc1778cfa2_Untitled-1_copy.jpg"
keywords: []
---

# വിമുക്ത ഭടൻമാർക്കായുള്ള സി.എസ്.ഡി കേന്റീൻ തലശ്ശേരിയിൽ സ്ഥാപിക്കണമെന്ന് സിഗ്നലേഴ്സ് കമ്മിറ്റി

> **Lead Summary:** തലശ്ശേരി : തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും, തൃശൂരും, കോഴിക്കോടും, ആലപ്പുഴയിലുമുള്ള പോലെ വിമുക്തഭടന്മാർക്ക് മാത്രമായുള്ള സി.എസ്.ഡി. കേന്റീൻ കണ്ണൂർ ജില്ലയിലും ആവശ്യമാണെന്നും അത് തലശ്ശേരിയിൽ സ്ഥാപിക്ക ണമെന്നും തലശ്ശേരി സിഗ്നലേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്റ്റേഷൻ സെൽ കണ്ണുരിലെയും ഹെക്വാർട്ടേഴ്‌സ് ദക്ഷിൺ ഭാരത് ഏരിയയിലെയും സൈനിക അധികാരി കളോട് ആവശ്യപ്പെട്ടു.

## Article Content

തലശ്ശേരി : തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും, തൃശൂരും, കോഴിക്കോടും, ആലപ്പുഴയിലുമുള്ള പോലെ വിമുക്തഭടന്മാർക്ക് മാത്രമായുള്ള സി.എസ്.ഡി. കേന്റീൻ കണ്ണൂർ ജില്ലയിലും ആവശ്യമാണെന്നും അത് തലശ്ശേരിയിൽ സ്ഥാപിക്ക ണമെന്നും തലശ്ശേരി സിഗ്നലേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്റ്റേഷൻ സെൽ കണ്ണുരിലെയും ഹെക്വാർട്ടേഴ്‌സ് ദക്ഷിൺ ഭാരത് ഏരിയയിലെയും സൈനിക അധികാരി കളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രമേയം പാസ്സാക്കി. കെ.എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്ര നാഥൻബാബു, എം.ശശീന്ദ്രൻ എ.കെ രാമകൃഷ്ണ‌ൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275211/signallers-committee-calls-for-establishment-of-csd-canteen-for-ex-servicemen-in-thalassery)