---
title: "തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവം ;  ആദ്യ സംഭാവന ഏറ്റുവാങ്ങി"
english_title: "Thiruvangad Sree Ramaswamy Temple Festival; First donation received"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275717/thiruvangad-sree-ramaswamy-temple-festival-first-donation-received"
published_at: "2025-03-10T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ceb0a05229c_Untitled-1_copy.jpg"
keywords: []
---

# തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവം ;  ആദ്യ സംഭാവന ഏറ്റുവാങ്ങി

> **Lead Summary:** തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു മഹോത്സവത്തിൻ്റെ ആദ്യ സംഭാവന

## Article Content

തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു മഹോത്സവത്തിൻ്റെ ആദ്യ സംഭാവന

തിരുവങ്ങാട് ശ്രീ പദത്തിൽ

പി.വി സംഗീതിൽ നിന്നും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ സി.വി. ദാമോദരൻ സ്വീകരിച്ചു. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി എൻ.ആർ. അജയകുമാർ, ക്ഷേത്രം മേൽശാന്തി, മറ്റ് ക്ഷേത്ര ജീവനക്കാർ , ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275717/thiruvangad-sree-ramaswamy-temple-festival-first-donation-received)