---
title: "വൻ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ  പിടിയിൽ"
english_title: "Massive drug bust; Kozhikode natives arrested with 79 grams of MDMA"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275856/massive-drug-bust-kozhikode-natives-arrested-with-79-grams-of-mdma"
published_at: "2025-03-11T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfcf75035d5_67cfc2523a13d_mdma.jpg"
keywords: []
---

# വൻ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ  പിടിയിൽ

> **Lead Summary:** കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്‍റെ പിടിയിലായി.

## Article Content

കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്‍റെ പിടിയിലായി.

കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275856/massive-drug-bust-kozhikode-natives-arrested-with-79-grams-of-mdma)