---
title: "വേണ്ട വേണ്ട ലഹരി ; സിപിഎം വടക്കുമ്പാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു."
english_title: "No, no, no drugs; A walk and mass meeting were organized under the auspices of the CPM Vadakkumbad local committee."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275978/no-no-no-drugs-a-walk-and-mass-meeting-were-organized-under-the-auspices-of-the-cpm-vadakkumbad-local-committee"
published_at: "2025-03-11T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d054da61527_Untitled-3_copy.jpg"
keywords: []
---

# വേണ്ട വേണ്ട ലഹരി ; സിപിഎം വടക്കുമ്പാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.

> **Lead Summary:** തലശ്ശേരി : വടക്കുമ്പാട് പോസ്റ്റ് ഓഫീസ് മുതൽ കൂളി ബസാർവരെയാണ് പദയാത്ര സംഘടിപ്പിച്ചത്.കൂളി ബസാറിൽ ബഹുജന സംഗമം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു.എം.കെ.അശോകൻ,പി.സനീഷ് എന്നിവർ സംസാരിച്ചു.

## Article Content

തലശ്ശേരി : വടക്കുമ്പാട് പോസ്റ്റ് ഓഫീസ് മുതൽ കൂളി ബസാർവരെയാണ് പദയാത്ര സംഘടിപ്പിച്ചത്.കൂളി ബസാറിൽ ബഹുജന സംഗമം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു.എം.കെ.അശോകൻ,പി.സനീഷ് എന്നിവർ സംസാരിച്ചു.

പദയാത്രയിൽ ഡി വൈ എഫ് ഐ ,എസ് എഫ് ഐ,ജനാധിപത്യ മഹിളാ അസോസിയേഷൻ, ഐആർ പി സി, ബാലസംഘം പ്രവർത്തകർ വേണ്ട ലഹരി ജീവിതം വേണം ജീവിത ലഹരി ജാഗ്രതാ പരേഡ് നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275978/no-no-no-drugs-a-walk-and-mass-meeting-were-organized-under-the-auspices-of-the-cpm-vadakkumbad-local-committee)