---
title: "നാദാപുരം തലശ്ശേരി റോഡിൽ ഗർത്തം രൂപപ്പെട്ടു; വലിയ കുഴി പ്രത്യക്ഷപ്പെട്ടതോടെ വാഹനഗതാഗതം മുടങ്ങി"
english_title: "A crater has formed on the Nadapuram Thalassery road; vehicular traffic has been disrupted as a large pothole appeared"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/278108/a-crater-has-formed-on-the-nadapuram-thalassery-road-vehicular-traffic-has-been-disrupted-as-a-large-pothole-appeared"
published_at: "2025-03-21T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd870341a29_jnjnjnjnj.jpg"
keywords: []
---

# നാദാപുരം തലശ്ശേരി റോഡിൽ ഗർത്തം രൂപപ്പെട്ടു; വലിയ കുഴി പ്രത്യക്ഷപ്പെട്ടതോടെ വാഹനഗതാഗതം മുടങ്ങി

> **Lead Summary:** നാദാപുരം -തലശ്ശേരി സംസ്ഥാനപാതയിൽ ഗർത്തം രൂപപ്പെട്ടു.പേരോട് ടൗണിന് സമീപത്തെ റോഡിന് നടുവിലായാണ് ഗർത്തം രൂപപ്പെട്ടത്. വലിയ കുഴി പ്രത്യക്ഷപ്പെട്ടതോടെ തലശ്ശേരി റോഡിലെ വാഹനഗതാഗതം മുടങ്ങി.

## Article Content

നാദാപുരം -തലശ്ശേരി സംസ്ഥാനപാതയിൽ ഗർത്തം രൂപപ്പെട്ടു.പേരോട് ടൗണിന് സമീപത്തെ റോഡിന് നടുവിലായാണ് ഗർത്തം രൂപപ്പെട്ടത്. വലിയ കുഴി പ്രത്യക്ഷപ്പെട്ടതോടെ തലശ്ശേരി റോഡിലെ വാഹനഗതാഗതം മുടങ്ങി.

ഇന്ന് രാത്രിയാണ് സംസ്ഥാനപാതയിൽ വൻ ഗർത്തം രൂപം കൊണ്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/278108/a-crater-has-formed-on-the-nadapuram-thalassery-road-vehicular-traffic-has-been-disrupted-as-a-large-pothole-appeared)