---
title: "തലശ്ശേരിയിൽ  ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി"
english_title: "The person who died after being hit by a train in Thalassery has been identified; the deceased is a native of Ancharakandi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/279218/the-person-who-died-after-being-hit-by-a-train-in-thalassery-has-been-identified-the-deceased-is-a-native-of-ancharakandi"
published_at: "2025-03-26T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e431e0db774_Untitled-6_copy.jpg"
keywords: []
---

# തലശ്ശേരിയിൽ  ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു . സുജാത യാണ് മരിച്ചത്. രവീന്ദ്രൻ്റെ ഭാര്യയാണ്.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു . സുജാത യാണ് മരിച്ചത്. രവീന്ദ്രൻ്റെ ഭാര്യയാണ്.

ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വൈകീട്ടോടെയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം തലശേരി ജനറലാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/279218/the-person-who-died-after-being-hit-by-a-train-in-thalassery-has-been-identified-the-deceased-is-a-native-of-ancharakandi)