---
title: "കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു"
english_title: "Kalabhavan Mani's sister Ammini passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/279274/kalabhavan-manis-sister-ammini-passes-away"
published_at: "2025-03-27T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4dcd9e0505_67e4dbecb6d48_dead.jpg"
keywords: []
---

# കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

> **Lead Summary:** അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

## Article Content

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ്‌: പരേതനായ രാമൻകുട്ടി. മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/279274/kalabhavan-manis-sister-ammini-passes-away)