ട്രംപിൻ്റെ താരിഫ് ബോംബ്, തകർന്ന് തരിപ്പണമായി സ്വർണവില ; ഇടിവ് തുടരുന്നു

ട്രംപിൻ്റെ താരിഫ് ബോംബ്, തകർന്ന് തരിപ്പണമായി സ്വർണവില ; ഇടിവ് തുടരുന്നു
Apr 5, 2025 11:52 AM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. പവന് ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ  1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്.


ട്രംപിന്റെ താരിഫ് നയ പ്രഖ്യാപനത്തോടു കൂടി വ്യാപാര യുദ്ധം രൂക്ഷമായി. ഇതോടെ ആഗോള മാന്ദ്യ ആശങ്കകൾക്ക് ആക്കം കൂടി. മാന്ദ്യത്തിൽ നിന്നുള്ള നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവിൽ സ്വർണവില കുത്തനെ കുറയാനുള്ള കാരണം. ഇന്നലെയും ഇന്നുമായി 2000 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർ‌ണവില 67000 ത്തിന് താഴെയെത്തി.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8310  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102  രൂപയാണ്.

Trump's tariff bomb, gold prices shattered; decline continues

Next TV

Related Stories
തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Jun 28, 2025 03:47 PM

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം...

Read More >>
തലശ്ശേരി  എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

Jun 28, 2025 01:41 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന്...

Read More >>
പരിശോധന ശക്തം ;  തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

Jun 28, 2025 12:28 PM

പരിശോധന ശക്തം ; തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ടനിലയിൽ

Jun 28, 2025 11:09 AM

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ...

Read More >>
കോഴിക്കോട് മാവൂരിൽ കെ എം എച്ച് മോട്ടോഴ്സിൽ വൻ തീപിടുത്തം ; നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

Jun 28, 2025 10:15 AM

കോഴിക്കോട് മാവൂരിൽ കെ എം എച്ച് മോട്ടോഴ്സിൽ വൻ തീപിടുത്തം ; നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

കോഴിക്കോട് മാവൂരിൽ കെ എം എച്ച് മോട്ടോഴ്സിൽ വൻ തീപിടുത്തം ; നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന്...

Read More >>
കനത്ത മഴയിൽ  തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

Jun 27, 2025 09:03 PM

കനത്ത മഴയിൽ തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

കനത്ത മഴയിൽ തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക്...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/