---
title: "കണിച്ചാർ മലയാംമ്പടിയിൽ വാഹനാപകടം ; മൂന്നു പേർക്ക് പരിക്ക്"
english_title: "Vehicle accident in Kanichar Malayambadi; Three injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/282164/vehicle-accident-in-kanichar-malayambadi-three-injured"
published_at: "2025-04-08T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f51816a6857_67f508e50cac5_1000073257.jpg"
keywords: []
---

# കണിച്ചാർ മലയാംമ്പടിയിൽ വാഹനാപകടം ; മൂന്നു പേർക്ക് പരിക്ക്

> **Lead Summary:** കണിച്ചാർ : മലയാംമ്പടിയിൽ വാഹനാപകടം.ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലൂം , ചുങ്കക്കുന്ന് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

കണിച്ചാർ : മലയാംമ്പടിയിൽ വാഹനാപകടം.ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലൂം , ചുങ്കക്കുന്ന് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/282164/vehicle-accident-in-kanichar-malayambadi-three-injured)