(www.panoornews.in)കണ്ണൂർ ജില്ല എംപ്ലോയ്മെൻ്റ് ഓഫീസർ തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപം ശുക്രിയ മൻസിലിൽ കെ. മുഹമ്മദ് അർഷാദ് (48) നിര്യാതനായി.

പരേതനായ മൂലക്കായി അബൂട്ടിയുടെയും
മറിയം ബീബിയുടെയും മകനാണ്. കണ്ണൂർ മരക്കാർകണ്ടി വെറ്റിലപള്ളിയിലെ
വി. റംസീനയാണ് ഭാര്യ.
മക്കൾ: അമ്ര സയാന, ഫാത്തിമ റിദാ, മുഹമ്മദ് ഹാറൂൻ. സഹോദരങ്ങൾ: മുഹമ്മദ് അൽത്താഫ്, മുഹമ്മദ് അഷ്ഫാഖ്, ശബാന ഖമർ, സജിന ബീഗം. ഖബറടക്കം ഇന്ന് വൈകിട്ട്
നാലിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Kannur District Employment Officer Muhammad Arshad of Thalassery passes away