---
title: " തില്ലങ്കേരി രക്തസാക്ഷികൾക്ക് തലശേരിയിൽ  ആദരാഞ്ജലി"
english_title: "Tributes paid to the Thillankeri martyrs in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/283463/tributes-paid-to-the-thillankeri-martyrs-in-thalassery"
published_at: "2025-04-15T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fddc27050c7_Untitled-2_copy.jpg"
keywords: []
---

#  തില്ലങ്കേരി രക്തസാക്ഷികൾക്ക് തലശേരിയിൽ  ആദരാഞ്ജലി

> **Lead Summary:** തലശേരി:ജന്മിത്വ വിരുദ്ധ കർഷക പോരാട്ടത്തിൽ വീരേതിഹാസം രചിച്ച തില്ലങ്കേരി സമരത്തിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ധീര രക്ത സാക്ഷികളെ കുഴിച്ച് മൂടിയ പുന്നോൽ കുറിച്ചിയിൽ പെട്ടിപ്പാലത്ത്

## Article Content

തലശേരി:ജന്മിത്വ വിരുദ്ധ കർഷക പോരാട്ടത്തിൽ വീരേതിഹാസം രചിച്ച തില്ലങ്കേരി സമരത്തിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ധീര രക്ത സാക്ഷികളെ കുഴിച്ച് മൂടിയ പുന്നോൽ കുറിച്ചിയിൽ പെട്ടിപ്പാലത്ത്

സി പി എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പി പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ, സി പി സുമേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/283463/tributes-paid-to-the-thillankeri-martyrs-in-thalassery)