---
title: "തലശ്ശേരി ചിറക്കര ബിന്ദുവിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പുളിക്കൂൽ രാജൻ  അന്തരിച്ചു."
english_title: "Pulikool Rajan, a chartered accountant at Chirakkara Bindu, Thalassery, passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/284687/pulikool-rajan-a-chartered-accountant-at-chirakkara-bindu-thalassery-passed-away"
published_at: "2025-04-20T18:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6804f20219df2_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി ചിറക്കര ബിന്ദുവിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പുളിക്കൂൽ രാജൻ  അന്തരിച്ചു.

> **Lead Summary:** തലശ്ശേരി: തലശ്ശേരി ചിറക്കര ബിന്ദുവിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പുളിക്കൂൽ രാജൻ അന്തരിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി ചിറക്കര ബിന്ദുവിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പുളിക്കൂൽ രാജൻ അന്തരിച്ചു.

84 വയസായിരുന്നു.ഭാര്യ : പരേതയായ ബീന. മകൾ : ബിന്ദു രാജൻ കൂമർ, (ഫ്രാൻസ്).

മരുമകൻ: ശ്രീഷ് കൂമർ (ഫ്രാൻസ്).

സഹോദരങ്ങൾ : ഹരീന്ദ്രൻ, പുരുഷോത്തമൻ, സുന്ദർരാജ്, ബാബുരാജ്, പ്രേമജ, ലത, പരേതരായ രവിന്ദ്രൻ, കമല, യമുന. സംസ്കാരം ചൊവ്വാഴ്ച (22 ന്) രാവിലെ 10 മണിക്ക് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/284687/pulikool-rajan-a-chartered-accountant-at-chirakkara-bindu-thalassery-passed-away)