റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ
Apr 21, 2025 10:55 AM | By Rajina Sandeep

വടകര:(www.thalasserynews.in)  വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.


പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.


ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.


ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

Radiology Department; PARCO offers up to 30% discount on MRI-CT scans

Next TV

Related Stories
കനത്ത മഴയിൽ  തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

Jun 27, 2025 09:03 PM

കനത്ത മഴയിൽ തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

കനത്ത മഴയിൽ തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക്...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 27, 2025 02:43 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
മാഹി കമ്മ്യൂണിറ്റി കോളേജിൽ  ബിരുദ പ്രവേശനം

Jun 27, 2025 01:08 PM

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനം

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ...

Read More >>
കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

Jun 27, 2025 12:31 PM

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച്...

Read More >>
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 08:41 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/