---
title: "എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി "
english_title: "A Jayathilak New Chief Secretary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/285313/a-jayathilak-new-chief-secretary"
published_at: "2025-04-23T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808a8f7816f9_a-jayathilak.jpg"
keywords: []
---

# എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി 

> **Lead Summary:** എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി.

## Article Content

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/285313/a-jayathilak-new-chief-secretary)