---
title: "കുഞ്ഞിപ്പറമ്പത്ത് രജേഷ് മുന്നൂറ്റാൻ  അന്തരിച്ചു"
english_title: "Kunjiparambath Rajesh Munuttan passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/285566/kunjiparambath-rajesh-munuttan-passes-away"
published_at: "2025-04-24T14:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a012a20072_Untitled-4_copy.jpg"
keywords: []
---

# കുഞ്ഞിപ്പറമ്പത്ത് രജേഷ് മുന്നൂറ്റാൻ  അന്തരിച്ചു

> **Lead Summary:** തലശ്ശേരി: വടക്കുമ്പാട് ഹയർ സെക്കൻ്റെ റി സ്കൂളിനടുത്ത്

## Article Content

തലശ്ശേരി: വടക്കുമ്പാട് ഹയർ സെക്കൻ്റെ റി സ്കൂളിനടുത്ത്

കുഞ്ഞിപ്പറമ്പത്ത് രജേഷ് മുന്നൂറ്റാൻ (38 ) അന്തരിച്ചു.അച്ഛൻ: പരേതനായ കുഞ്ഞിപ്പറമ്പത്ത്രാജൻ മുന്നൂറ്റൻ

അമ്മ: പുഷ്പ വി.ഭാര്യ: ഗീത സിമകൾ: അലംകൃത ആർ.സഹോദരി കുഞ്ഞിപ്പറമ്പത്ത് രേഷ്മ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/285566/kunjiparambath-rajesh-munuttan-passes-away)