ധർമ്മടം മേലൂരിൽ മണലൂറ്റ് സ്ഥലത്ത് സംഘർഷം ; ഖനനം തടയാനെത്തിയവരെ പോലീസ് തടഞ്ഞു

ധർമ്മടം മേലൂരിൽ  മണലൂറ്റ് സ്ഥലത്ത് സംഘർഷം ;  ഖനനം തടയാനെത്തിയവരെ പോലീസ് തടഞ്ഞു
Apr 26, 2025 08:46 PM | By Rajina Sandeep

(www.thalasserynews.in)ധർമ്മടം പഞ്ചായത്തിലെ മേലുർ മണലൂറ്റ് സ്ഥലത്ത് സംഘർ ഷാവസ്ഥ. മണൽ ഖനനം തടയാൻ എത്തിയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് തടഞ്ഞു. ടൂറിസത്തിന്റെ മറവിൽ മേലൂർ കടവിൽ നിന്നും പാരിസ്ഥിതിദോഷം വരുത്തുന്ന തരത്തിൽ മണലൂറ്റൽ നടത്തുന്നതായി സി.പി.എം. ഒഴികെയുള്ള പാർട്ടി പ്രവർത്തകരും നാട്ടുകാരും ആരോപിക്കുന്നത്.


മമ്പറം പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മണൽ ഊറ്റൽ തടഞ്ഞത്. കോൺഗ്രസ്സ് നേതാക്കളായ കുന്നുമ്മൽ ചന്ദ്രൻ, പി.ടി. സനൽകുമാർ തുടങ്ങിയവരുടെ

നേതൃത്വത്തിലാണ് മണൽ ഖനനം തടഞ്ഞത്. നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് പിടിച്ച് മാറ്റിയതാണ് സംഘർഷാവസ്ഥക്ക് കാരണമായത്. ധർമ്മടം പഞ്ചായത്തിന്റെ അനുമതിയോടെയാണ് മണൽ ഖനനം നടത്തുന്നത്.

Clashes at sand mining site in Dharmadam Melur; Police stop those who came to stop mining

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 27, 2025 02:43 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
മാഹി കമ്മ്യൂണിറ്റി കോളേജിൽ  ബിരുദ പ്രവേശനം

Jun 27, 2025 01:08 PM

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനം

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ...

Read More >>
കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

Jun 27, 2025 12:31 PM

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച്...

Read More >>
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 08:41 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 26, 2025 02:33 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup






Entertainment News





https://thalassery.truevisionnews.com/