---
title: "ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ മരണം ചൈനയിൽ  വച്ച്"
english_title: "Dr. Jayakrishnan Nambiar's death in China"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/287011/dr-jayakrishnan-nambiars-death-in-china"
published_at: "2025-04-30T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681210cf9d526_Untitled-1_copy.jpg"
keywords: []
---

# ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ മരണം ചൈനയിൽ  വച്ച്

> **Lead Summary:** )www.thalasserynews.in)അർബുദരോഗത്തിന് ചൈനയിൽ ചികിത്സയിലിരിക്കെയായിരുന്നു ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാരുടെ മരണം. ദിവസങ്ങൾക്കു മുമ്പാണ് ചൈനയിലെത്തിയത്.

## Article Content

)www.thalasserynews.in)അർബുദരോഗത്തിന് ചൈനയിൽ ചികിത്സയിലിരിക്കെയായിരുന്നു ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാരുടെ മരണം. ദിവസങ്ങൾക്കു മുമ്പാണ് ചൈനയിലെത്തിയത്.

ഭാര്യ : സൗമ്യ ജയകൃഷ്ണൻ

മക്കൾ : ഡോ. പാർവ്വതി നമ്പ്യാർ, അർജുൻ കൃഷ്ണ‌ൻ

മരുമകൻ : ശശാങ്ക്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/287011/dr-jayakrishnan-nambiars-death-in-china)