റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ
May 2, 2025 08:16 PM | By Rajina Sandeep

വടകര :(www.thalasserynews.in)വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

Radiology Department; PARCO offers up to 30% discount on MRI-CT scans

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം ; ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡി.കോളേജ് പ്രിൻസിപ്പൽ, രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

May 3, 2025 09:39 AM

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം ; ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡി.കോളേജ് പ്രിൻസിപ്പൽ, രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡി.കോളേജ് പ്രിൻസിപ്പൽ, രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം...

Read More >>
കണ്ണൂർ, കോഴിക്കോട്  ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

May 2, 2025 06:39 PM

കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ...

Read More >>
ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ;  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

May 2, 2025 05:00 PM

ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ചരിത്ര നിമിഷത്തിന് കാലം സാക്ഷി, ആയിരങ്ങളും...! ; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു...

Read More >>
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി  സിബിഎസ്ഇ ബോർഡ് ; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

May 2, 2025 12:01 PM

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ് ; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ് ; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല...

Read More >>
Top Stories