---
title: "പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു "
english_title: "A young man collapsed and died at Pariyaram Medical College."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/289185/a-young-man-collapsed-and-died-at-pariyaram-medical-college"
published_at: "2025-05-10T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ef6cfb84fe_681ee1b6ba0f9_dead.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു 

> **Lead Summary:** പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു.

## Article Content

പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു.

കുടിക്കുമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരിച്ചത് . മൃതദേഹം പരിയാരംമോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : റസിയ. മക്കൾ: സഹൽ, ഷസ്സിൻ,അജ് വ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/289185/a-young-man-collapsed-and-died-at-pariyaram-medical-college)