(www.thalasserynews.in)കളമശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. ലൈല എന്ന സ്ത്രീയാണ് മരി ച്ചത്. വെള്ളിയാഴ്ച രാത്രി 10.45നാ യിരുന്നു സംഭവം.
വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്.
Man dies after being struck by lightning while getting out of car