തലശ്ശേരി : മുസ്ലിംലീഗ് ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. കേരളാ വാട്ടർ അതോറിറ്റിയിൽ ദീർഘകാലം ജീവനക്കാരനായിരുന്നു.

ഭാര്യ: നബീസ പി.മക്കൾ: സാജിദ് പി, ജിനോസ് പി(ദുബായ്), നജീബ് പി, സജിന പീ.മരുമക്കൾ അസ്‌ലം ബത്തയിൽ (ദുബായ്) സമീറ, ഷമീന,ഖബറക്കം: ഇന്ന് രാവിലെ 11 മണിക്ക് ധർമ്മടം ചിരോത്ത് പള്ളി ഖബർസ്ഥാനിൽ.
Muslim League leader Dharmadamthe TP Ali (80) passes away