---
title: "കണ്ണൂരിൽ അതിതീവ്ര മഴയെ തുടർന്നുണ്ടാകുന്ന കെടുതികൾ  നേരിടാൻ സജ്ജമായി ദുരന്ത നിവാരണ അതോരിറ്റി ; ഫോൺ നമ്പറുകൾ നൽകി."
english_title: "The Disaster Management Authority is ready to deal with the damage caused by the heavy rains in Kannur; phone numbers have been provided."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/292283/the-disaster-management-authority-is-ready-to-deal-with-the-damage-caused-by-the-heavy-rains-in-kannur-phone-numbers-have-been-provided"
published_at: "2025-05-26T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68341aef8b9c0_download_(5).jpg"
keywords: []
---

# കണ്ണൂരിൽ അതിതീവ്ര മഴയെ തുടർന്നുണ്ടാകുന്ന കെടുതികൾ  നേരിടാൻ സജ്ജമായി ദുരന്ത നിവാരണ അതോരിറ്റി ; ഫോൺ നമ്പറുകൾ നൽകി.

> **Lead Summary:** കണ്ണൂര്‍:കാലവര്‍ഷത്തോട് അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിൽ അടിയന്തിരകാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി.

## Article Content

കണ്ണൂര്‍:കാലവര്‍ഷത്തോട് അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിൽ അടിയന്തിരകാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി.

താലൂക്ക് അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍:

കണ്ണൂര്‍: 0497 2704969

തളിപ്പറമ്പ: 0460 2203142

തലശ്ശേരി: 0490 2343813

ഇരിട്ടി: 0490 2494910

പയ്യന്നൂര്‍: 0498 5294844

ജില്ലാതല അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രം: 0497-2713266

മൊബൈല്‍: 9446682300

ടോള്‍ഫ്രീ നമ്പർ: 0497-1077

18004951095

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/292283/the-disaster-management-authority-is-ready-to-deal-with-the-damage-caused-by-the-heavy-rains-in-kannur-phone-numbers-have-been-provided)