തലശ്ശേരി ശ്രീ തൃക്കൈ ശിവ ക്ഷേത്രത്തിൽ നവീകരണകലശം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. ; 21 മുതൽ ആരംഭിച്ച നവീകരണകലശവും, കൊടിയേറ്റ മഹോത്സവവും ജൂൺ 5ന് സമാപിക്കും

തലശ്ശേരി ശ്രീ  തൃക്കൈ ശിവ ക്ഷേത്രത്തിൽ  നവീകരണകലശം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. ;  21 മുതൽ ആരംഭിച്ച നവീകരണകലശവും, കൊടിയേറ്റ മഹോത്സവവും  ജൂൺ 5ന് സമാപിക്കും
May 31, 2025 03:53 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)തലശ്ശേരി ശ്രീ തൃക്കൈ ശിവ ക്ഷേത്രത്തിൽനവീകരണകലശം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. ; 21 മുതൽ ആരംഭിച്ച നവീകരണകലശവും, കൊടിയേറ്റ മഹോത്സവവും ജൂൺ 5ന് സമാപിക്കും*

ശനിയാഴ്ചരാവിലെ ധ്വജ പ്രതിഷ്ഠ നടന്നു.ക്ഷേത്രം തന്ത്രിതരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് ധ്വജപ്രതിഷ്ഠ നടന്ന  വൈകിട്ട്കിട്ട്കൊടിയേറ്റത്തോടെ കൂടി ജൂൺ 5 വരെ നടക്കുന്ന മഹോത്സവത്തിന് തുടക്കമാകും.


പൂജാദി കർമങ്ങളും ശ്രീഭൂതബലി എഴുന്നള്ളത്ത് വിവിധ കലാപരിപാടികൾ എന്നിവയോടുകൂടിയ ആണ് ഉത്സവം സമുചിതമായി ആഘോഷിക്കുന്നത്.


ശനിയാഴ്ച വൈകിട്ട്കൊടിയേറ്റം,തായമ്പക വിശേഷാൽ പൂജകൾ, ശ്രീഭൂതബലി, തിടമ്പുനൃത്തം, ആചാര്യവരണം,

അത്താഴപൂജ എന്നിവ നടക്കും.ഞായറാഴ്ച നടതുറന്ന് അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമംവൈകിട്ട്

നിറമാല, ദീപാരാധന എന്നിവക്ക് ശേഷംജഗന്നാഥ നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ അരങ്ങേറും.തിങ്കളാഴ്ച നടതുറന്ന് അഭിഷേകം, മലർനിവേദ്യം, വിശേഷാൽ പൂജകൾ വൈകീട്ട് ദീപാരാധന,

ശ്രീഭൂതബലി എന്നിവയ്ക്കുശേഷം തിരുവങ്ങാട് നിവേദിത ഭജന സമിതിയുടെ ഭജന നടത്തും.

ചൊവ്വാഴ്ചവിശേഷാൽ പൂജകൾക്ക് ശേഷം ഏഴുമണിക്ക് ജഗന്നാഥ ഭജന സമിതിയുടെ ഭജന, ബുധനാഴ്ച

അഡ്വ. ഹരിദാസൻ പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും നടക്കും.

വ്യാഴാഴ്ചആറാട്ടെഴുന്നള്ളത്ത്, പ്രദക്ഷിണം കൊടിയിറക്കൽ, കലശപൂജ കലശാഭിഷേകം എന്നിവക്ക് ശേഷം ആറാട്ട് സദ്യയോട് കൂടി ഉത്സവം സമാപിക്കും.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി എല്ലാ ദിവസവും അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന്

ക്ഷേത്രം പ്രസിഡൻ്റ്അഡ്വ. ശ്രീനിവാസൻ,സെക്രട്ടറി രഞ്ജിത്ത്,ഖജാൻജി എസ്.കെ.ആർ മല്ലർ

എന്നിവർ അറിയിച്ചു.

Navikarankalasham and flag hoisting ceremony were held at Thalassery Sree Thrikkai Shiva Temple. ; The Navikarankalasham and flag hoisting festival, which started on the 21st, will conclude on June 5th

Next TV

Related Stories
'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി വി. ശിവൻകുട്ടി

Jun 1, 2025 09:43 PM

'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി വി. ശിവൻകുട്ടി

'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി വി....

Read More >>
മണ്ണിടിച്ചൽ ഭീതിയിൽ  ഉസ്സൻമൊട്ടയിലെ  ഷർസീനയും കുടുംബവും

Jun 1, 2025 10:28 AM

മണ്ണിടിച്ചൽ ഭീതിയിൽ ഉസ്സൻമൊട്ടയിലെ ഷർസീനയും കുടുംബവും

മണ്ണിടിച്ചൽ ഭീതിയിൽ ഉസ്സൻമൊട്ടയിലെ ഷർസീനയും...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

May 31, 2025 05:02 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

May 31, 2025 04:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക്...

Read More >>
പവിത്രൻ മൊകേരി തലശ്ശേരി താലൂക്ക് ലൈബ്രറി  കൗൺസിൽ പ്രസിഡണ്ട് ; അഡ്വ.വി.പ്രദീപൻ സെക്രട്ടറി

May 31, 2025 12:27 PM

പവിത്രൻ മൊകേരി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ; അഡ്വ.വി.പ്രദീപൻ സെക്രട്ടറി

പവിത്രൻ മൊകേരി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ; അഡ്വ.വി.പ്രദീപൻ...

Read More >>
Top Stories










News Roundup