---
title: "കൊട്ടിയൂർ വൈശാഖോത്സവം ; തലശേരി ബസ് സ്റ്റാൻ്റിൽ  പ്രത്യേക ബസ് പാർക്കിംഗ് ഇടമൊരുക്കി നഗരസഭ"
english_title: "Kottiyoor Vaisakhotsavam; Municipality prepares special bus parking space at Thalassery bus stand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293757/kottiyoor-vaisakhotsavam-municipality-prepares-special-bus-parking-space-at-thalassery-bus-stand"
published_at: "2025-06-02T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d6ebbabbc8_0ddd9fab-9881-432b-9753-950f020b9b20.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖോത്സവം ; തലശേരി ബസ് സ്റ്റാൻ്റിൽ  പ്രത്യേക ബസ് പാർക്കിംഗ് ഇടമൊരുക്കി നഗരസഭ

> **Lead Summary:** കൊട്ടിയൂർ വൈശാഖോത്സ ത്തിനുള്ള തീർത്ഥാടകർക്ക് ഇനി മഴയും, വെയിലുമേൽക്കേണ്ടി വരില്ല. ഭക്തർക്കായി പുതിയ ബസ് സ്റ്റാൻഡിലെ സതീദേവി എം പി യുടെ പ്രാദേശിക വികന വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് ഷെൽട്ടറിൽ ഉത്സവ സ്പെഷ്യൽ കെ എസ് ആർ ടി സി & പ്രൈവറ്റ് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കിയിരിക്കുകയാണ് തലശ്ശേരി നഗരസഭ. കഴിഞ്ഞ വർഷം വരെ പ്രത്യേക ട്രാക്ക് കൊട്ടിയൂർ ബസുകൾക്ക് ഉണ്ടായിരുന്നില്ല. ആ പരാതിക്കാണിപ്പോൾ പരിഹാരമായിരിക്കുന്നത്.

## Article Content

കൊട്ടിയൂർ വൈശാഖോത്സ ത്തിനുള്ള തീർത്ഥാടകർക്ക് ഇനി മഴയും, വെയിലുമേൽക്കേണ്ടി വരില്ല. ഭക്തർക്കായി പുതിയ ബസ് സ്റ്റാൻഡിലെ സതീദേവി എം പി യുടെ പ്രാദേശിക വികന വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് ഷെൽട്ടറിൽ ഉത്സവ സ്പെഷ്യൽ കെ എസ് ആർ ടി സി & പ്രൈവറ്റ് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കിയിരിക്കുകയാണ് തലശ്ശേരി നഗരസഭ. കഴിഞ്ഞ വർഷം വരെ പ്രത്യേക ട്രാക്ക് കൊട്ടിയൂർ ബസുകൾക്ക് ഉണ്ടായിരുന്നില്ല. ആ പരാതിക്കാണിപ്പോൾ പരിഹാരമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293757/kottiyoor-vaisakhotsavam-municipality-prepares-special-bus-parking-space-at-thalassery-bus-stand)