---
title: "പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 62.28 ശതമാനം വിജയം "
english_title: "Plus One exam results declared, pass percentage 62.28 percent"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293816/plus-one-exam-results-declared-pass-percentage-6228-percent"
published_at: "2025-06-02T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dc74dcf3ff_images_(2).jpg"
keywords: []
---

# പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 62.28 ശതമാനം വിജയം 

> **Lead Summary:** ഒന്നാം വർഷ ഹയർസെക്കണ്ടറി- വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വണ്ണിന് 62.28 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 67.30 ശതമാനമായിരുന്നു വിജയം.

## Article Content

ഒന്നാം വർഷ ഹയർസെക്കണ്ടറി- വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വണ്ണിന് 62.28 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 67.30 ശതമാനമായിരുന്നു വിജയം.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട് മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതൽ അഞ്ച് വരെയാകും പ്രവേശനം. പ്രവേശനം ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. ഇത് വരെ അപേക്ഷിക്കാത്തവർക്ക് മൂന്നാം അലോട്ട്മെൻറിന് ശേഷം സപ്ളിമെൻററി അലോട്ട്മെൻറിൽ അവസരം ഉണ്ടാ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293816/plus-one-exam-results-declared-pass-percentage-6228-percent)