പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി
Jun 3, 2025 01:39 PM | By Rajina Sandeep

(www.thalasserynews.in)നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം.

ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

PV Anwar can contest as an independent; Trinamool candidate's nomination rejected

Next TV

Related Stories
കണ്ണൂരിൽ  കാട്ടാനയാക്രമണം ; വീട്ടമ്മയുടെ വാരിയെല്ലിന്  ഗുരുതര പരിക്ക്

Jun 4, 2025 10:59 PM

കണ്ണൂരിൽ കാട്ടാനയാക്രമണം ; വീട്ടമ്മയുടെ വാരിയെല്ലിന് ഗുരുതര പരിക്ക്

കണ്ണൂരിൽ കാട്ടാനയാക്രമണം ; വീട്ടമ്മയുടെ വാരിയെല്ലിന് ഗുരുതര...

Read More >>
ലോക പരിസ്ഥിതി ദിനത്തിൽ തലശേരി നഗരത്തിലുടനീളം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് ദൃശ്യകല സാംസ്കാരിക വേദി.

Jun 4, 2025 07:02 PM

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി നഗരത്തിലുടനീളം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് ദൃശ്യകല സാംസ്കാരിക വേദി.

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി നഗരത്തിലുടനീളം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് ദൃശ്യകല സാംസ്കാരിക...

Read More >>
ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ  പ്രവേശനോത്സവം ഗംഭീരം

Jun 4, 2025 01:55 PM

ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ പ്രവേശനോത്സവം ഗംഭീരം

ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ പ്രവേശനോത്സവം ഗംഭീരം...

Read More >>
ദയവായി ശ്രദ്ധിക്കൂ ; തലശേരി മലബാർ ക്യാൻസർ സെൻ്ററിലേക്ക്  രക്തം ആവശ്യമുണ്ട്

Jun 4, 2025 10:13 AM

ദയവായി ശ്രദ്ധിക്കൂ ; തലശേരി മലബാർ ക്യാൻസർ സെൻ്ററിലേക്ക് രക്തം ആവശ്യമുണ്ട്

ദയവായി ശ്രദ്ധിക്കൂ ; തലശേരി മലബാർ ക്യാൻസർ സെൻ്ററിലേക്ക് രക്തം...

Read More >>
തലശേരിയിൽ ഭാഗികമായി തുറന്ന ലോഗൻസ് റോഡ് വഴി ബസുകളും ഓടിത്തുടങ്ങി.

Jun 4, 2025 09:29 AM

തലശേരിയിൽ ഭാഗികമായി തുറന്ന ലോഗൻസ് റോഡ് വഴി ബസുകളും ഓടിത്തുടങ്ങി.

തലശേരിയിൽ ഭാഗികമായി തുറന്ന ലോഗൻസ് റോഡ് വഴി ബസുകളും...

Read More >>
യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ; തലശേരി സ്വദേശി അറസ്റ്റിൽ

Jun 3, 2025 03:56 PM

യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ; തലശേരി സ്വദേശി അറസ്റ്റിൽ

യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ; തലശേരി സ്വദേശി...

Read More >>
Top Stories










News Roundup






Entertainment News