---
title: "ദയവായി ശ്രദ്ധിക്കൂ ; തലശേരി മലബാർ ക്യാൻസർ സെൻ്ററിലേക്ക്  രക്തം ആവശ്യമുണ്ട്"
english_title: "Please note; Blood is needed for Thalassery Malabar Cancer Center"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294123/please-note-blood-is-needed-for-thalassery-malabar-cancer-center"
published_at: "2025-06-04T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fcf722f073_Untitled-2_copy.jpg"
keywords: []
---

# ദയവായി ശ്രദ്ധിക്കൂ ; തലശേരി മലബാർ ക്യാൻസർ സെൻ്ററിലേക്ക്  രക്തം ആവശ്യമുണ്ട്

> **Lead Summary:**  തലശ്ശേരി: തലശ്ശേരി മലബാർ കേൻസർ സെൻ്ററിൽ വ്യത്യസ്ത രോഗികൾക്ക് ഇന്ന് 20 യൂണിറ്റ് രക്തം വേണം. ഗ്രൂപ്പ് ഏതായാലും പ്രശ്നമില്ല. ഓപ്പറേഷൻ കേസുകളടക്കം ഉണ്ട്. പലരും ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവരാണ് രക്തം കിട്ടിയാൽ മാത്രമേ ഓപ്പറേഷൻ നടക്കുകയുള്ളു. രക്തദാനം നടത്താൻ താത്പര്യമുള്ളവർ എംസിസിയുടെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടണം.

## Article Content

 തലശ്ശേരി: തലശ്ശേരി മലബാർ കേൻസർ സെൻ്ററിൽ വ്യത്യസ്ത രോഗികൾക്ക് ഇന്ന് 20 യൂണിറ്റ് രക്തം വേണം. ഗ്രൂപ്പ് ഏതായാലും പ്രശ്നമില്ല. ഓപ്പറേഷൻ കേസുകളടക്കം ഉണ്ട്. പലരും ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവരാണ് രക്തം കിട്ടിയാൽ മാത്രമേ ഓപ്പറേഷൻ നടക്കുകയുള്ളു. രക്തദാനം നടത്താൻ താത്പര്യമുള്ളവർ എംസിസിയുടെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടണം.

Blood Bank Time 8. 30 am 1pm

MCC Blood Bank Phone 049-023-99227

സമീർ പെരിങ്ങാടി 7736107769

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294123/please-note-blood-is-needed-for-thalassery-malabar-cancer-center)