കണ്ണൂരിൽ കാട്ടാനയാക്രമണം ; വീട്ടമ്മയുടെ വാരിയെല്ലിന് ഗുരുതര പരിക്ക്

കണ്ണൂരിൽ  കാട്ടാനയാക്രമണം ; വീട്ടമ്മയുടെ വാരിയെല്ലിന്  ഗുരുതര പരിക്ക്
Jun 4, 2025 10:59 PM | By Rajina Sandeep

(www.thalasserynews.in)കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂർ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോൾ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്.


വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സുരിജക്ക് ആനയുടെ ചവിട്ടിൽ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Wild elephant attack in Kannur; Housewife suffers serious rib injury

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 6, 2025 11:26 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ...

Read More >>
ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി  പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ  മികച്ച  ഫോട്ടോഗ്രാഫർ

Jun 6, 2025 10:49 AM

ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ മികച്ച ഫോട്ടോഗ്രാഫർ

ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ മികച്ച ...

Read More >>
ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന്  സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ.

Jun 5, 2025 08:14 PM

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന് സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ.

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന് സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ....

Read More >>
തലശേരി ടൗണിൽ  പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ് പൊലീസ്

Jun 5, 2025 02:45 PM

തലശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ് പൊലീസ്

തലശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ്...

Read More >>
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു.

Jun 5, 2025 12:43 PM

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ...

Read More >>
Top Stories










News Roundup