ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യുവതി പുഴയിലേക്ക് ചാടി മരിച്ചു ; മരിച്ചത് ചെറുതുരുത്തി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യുവതി പുഴയിലേക്ക് ചാടി മരിച്ചു ; മരിച്ചത് ചെറുതുരുത്തി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക
Jun 5, 2025 10:46 AM | By Rajina Sandeep

(www.thalasserynews.in)ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ സിന്ധു ആണ് മരിച്ചത്.

നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ ഇറങ്ങേണ്ട ഇവർ അവിടെ ഇറങ്ങിയില്ല. തുടർന്ന് ചാലക്കുടി പുഴക്ക് മുകളിലൂടെയുള്ള പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ ഇവർ എടുത്തുചാടുകയായിരുന്നു.


പാലത്തിന് മുകളിലിരുന്ന യുവാക്കളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

The teacher jumped from a moving train into the river and died.

Next TV

Related Stories
മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാൻ ; വി.ഹരീന്ദ്രനെ ആദരിച്ച് ജേസി ഐ തലശേരി റോയൽസ്

Jun 6, 2025 01:20 PM

മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാൻ ; വി.ഹരീന്ദ്രനെ ആദരിച്ച് ജേസി ഐ തലശേരി റോയൽസ്

മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാൻ ; വി.ഹരീന്ദ്രനെ ആദരിച്ച് ജേസി ഐ തലശേരി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 6, 2025 11:26 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ...

Read More >>
ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി  പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ  മികച്ച  ഫോട്ടോഗ്രാഫർ

Jun 6, 2025 10:49 AM

ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ മികച്ച ഫോട്ടോഗ്രാഫർ

ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ മികച്ച ...

Read More >>
ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന്  സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ.

Jun 5, 2025 08:14 PM

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന് സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ.

ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന് സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ....

Read More >>
തലശേരി ടൗണിൽ  പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ് പൊലീസ്

Jun 5, 2025 02:45 PM

തലശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ് പൊലീസ്

തലശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ്...

Read More >>
Top Stories