---
title: "തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു."
english_title: "Thalassery Indira Gandhi Cooperative Hospital Blood Storage Center has been started."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294417/thalassery-indira-gandhi-cooperative-hospital-blood-storage-center-has-been-started"
published_at: "2025-06-05T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684145287f66d_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു.

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു.തലശ്ശേരി ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.വി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബ്ലഡ് സ്റ്റോറേജ് സെന്റർ ആരംഭിച്ചു.തലശ്ശേരി ജനറൽ ആശുപത്രി സുപ്രണ്ട് ഡോ.വി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.

കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു . കെ.പി.സാജു മുഖ്യപ്രഭാഷണം നടത്തി. ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ, ഡോ.കെ.പി.എ സിദ്ധീഖ്, ഡോ. കാവ്യ. വി.നായർ, ദീപു മാവിലായി, എന്നിവർ പ്രസംഗിച്ചു. ബെന്നി ജോസഫ് സ്വാഗതവും സുശീൽ ചന്ദ്രോത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294417/thalassery-indira-gandhi-cooperative-hospital-blood-storage-center-has-been-started)