---
title: "തലശേരി ടൗണിൽ  പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ് പൊലീസ്"
english_title: "Attempt to steal a woman's gold necklace in broad daylight in Thalassery town; Police searching for the young man"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294465/attempt-to-steal-a-womans-gold-necklace-in-broad-daylight-in-thalassery-town-police-searching-for-the-young-man"
published_at: "2025-06-05T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684160ef2178f_Untitled-8_copy.jpg"
keywords: []
---

# തലശേരി ടൗണിൽ  പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം ; യുവാവിനെ തിരഞ്ഞ് പൊലീസ്

> **Lead Summary:** **തലശേരി:** തലശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം. തലശേരി പഴയ ബസ് സ്റ്റാൻ്റിലെ ബിഎസ്എൻഎൽ ഓഫീസിനോട് ചേർന്ന് സംഗമം ജംഗ്ഷനിൽ എത്തിച്ചേരുന്ന ഇടവഴിയിലാണ് സംഭവം.

## Article Content

**തലശേരി:** തലശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം. തലശേരി പഴയ ബസ് സ്റ്റാൻ്റിലെ ബിഎസ്എൻഎൽ ഓഫീസിനോട് ചേർന്ന് സംഗമം ജംഗ്ഷനിൽ എത്തിച്ചേരുന്ന ഇടവഴിയിലാണ് സംഭവം.

കുയ്യാലി സ്വദേശി നി സന്ധ്യയുടെ മാലയാണ് യുവാവ് കവരാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. തലശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294465/attempt-to-steal-a-womans-gold-necklace-in-broad-daylight-in-thalassery-town-police-searching-for-the-young-man)