---
title: "കണ്ണൂർ താണയിൽ  വയോധികൻ മരിച്ച നിലയിൽ ;  മൃതദേഹം രക്തത്തിൽ  കുളിച്ച നിലയിൽ"
english_title: "Elderly man found dead in Kannur Thana; body bathed in blood"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295049/elderly-man-found-dead-in-kannur-thana-body-bathed-in-blood"
published_at: "2025-06-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845637c83692_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ താണയിൽ  വയോധികൻ മരിച്ച നിലയിൽ ;  മൃതദേഹം രക്തത്തിൽ  കുളിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ താണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . ചോരയിൽ കുളിച്ച നിലയിൽ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത് . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു .

## Article Content

കണ്ണൂർ: കണ്ണൂർ താണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . ചോരയിൽ കുളിച്ച നിലയിൽ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത് . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295049/elderly-man-found-dead-in-kannur-thana-body-bathed-in-blood)