---
title: "തലശേരി നഗരത്തിൽ  ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി ; 3 കടകളും,ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നു"
english_title: "Lorry loses control and crashes into shops in Thalassery city; 3 shops and a bus shelter destroyed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296109/lorry-loses-control-and-crashes-into-shops-in-thalassery-city-3-shops-and-a-bus-shelter-destroyed"
published_at: "2025-06-14T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cfec27de2b_Untitled-1_copy.jpg"
keywords: []
---

# തലശേരി നഗരത്തിൽ  ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി ; 3 കടകളും,ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നു

> **Lead Summary:**  തലശ്ശേരി: തലശ്ശേരി വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മൂന്ന് കടകളും, ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക് പോസ്റ്റും തകർന്നു.

## Article Content

 തലശ്ശേരി: തലശ്ശേരി വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മൂന്ന് കടകളും, ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക് പോസ്റ്റും തകർന്നു.

പുലർച്ചെയാണ് അപകടമെന്നതിനാൽ വൻ അപകടമൊഴിവായി. കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296109/lorry-loses-control-and-crashes-into-shops-in-thalassery-city-3-shops-and-a-bus-shelter-destroyed)