---
title: "ഇരിട്ടിയിൽ വൻ ലഹരി വേട്ട ; 12000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളുമായി തലശേരി സ്വദേശി  പിടിയിൽ"
english_title: "Massive drug bust in Iritti; Thalassery native arrested with 12,000 packets of intoxicating products"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297084/massive-drug-bust-in-iritti-thalassery-native-arrested-with-12000-packets-of-intoxicating-products"
published_at: "2025-06-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853a11d807f6_bvbvbvb.jpg"
keywords: []
---

# ഇരിട്ടിയിൽ വൻ ലഹരി വേട്ട ; 12000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളുമായി തലശേരി സ്വദേശി  പിടിയിൽ

> **Lead Summary:** തലശ്ശേരി: കാറിൽ കടത്തിയ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവിനെ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.

## Article Content

തലശ്ശേരി: കാറിൽ കടത്തിയ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവിനെ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തലശ്ശേരി സ്വദേശി തുണ്ടിയിൽ ഹൗസിൽ സുഭാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297084/massive-drug-bust-in-iritti-thalassery-native-arrested-with-12000-packets-of-intoxicating-products)