തലശ്ശേരി റയിൽവേ സ്റ്റേഷനിൽ മനോഹരമായ പൂന്തോട്ടമൊരുക്കാൻ മിഡ് ടൗൺ ലയൺസ് ക്ലബ്‌

തലശ്ശേരി റയിൽവേ സ്റ്റേഷനിൽ മനോഹരമായ പൂന്തോട്ടമൊരുക്കാൻ മിഡ് ടൗൺ ലയൺസ് ക്ലബ്‌
Jun 19, 2025 02:05 PM | By Rajina Sandeep

തലശ്ശേരി:  (www.thalasserynews.in)തലശ്ശേരി റയിൽവേ സ്റ്റേഷൻ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിർമ്മിക്കുന്നു. ഇതിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു. റേയിൽവേ സ് സ്റ്റേഷന് സമീപത്തായാണ് വിശാലമായ പൂന്തോട്ടം ഒരുക്കുന്നത്.

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. വരും ദിവസങ്ങളിൽ സമൂഹത്തിന് ആവശ്യമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുളള തയ്യാറെടുപ്പിലാണ് സംഘടന.

ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ രാജേഷ്, ലയൺസ് ഭാരവാഹികളായ

റിനിൽ മനോഹർ, ബോബി സഞ്ജീവ്, മനോഷ് രാജ്, സുരേഷ്ബാബു,

സുമേഷ്, ബബിഷ്, മഹേഷ്‌, ഷലീഷ് കുമാർ, സുജിത്ത് കുമാർഎന്നിവർ സംബന്ധിച്ചു.

Mid Town Lions Club to create a beautiful garden at Thalassery Railway Station

Next TV

Related Stories
തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം  കഞ്ചാവുമായി രണ്ട് പേർ പൊലീസ്  പിടിയിൽ

Jun 19, 2025 03:30 PM

തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ

തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം കഞ്ചാവുമായി രണ്ട് പേർ പൊലീസ് ...

Read More >>
ഇരിട്ടിയിൽ വൻ ലഹരി വേട്ട ; 12000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളുമായി തലശേരി സ്വദേശി  പിടിയിൽ

Jun 19, 2025 11:00 AM

ഇരിട്ടിയിൽ വൻ ലഹരി വേട്ട ; 12000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളുമായി തലശേരി സ്വദേശി പിടിയിൽ

ഇരിട്ടിയിൽ വൻ ലഹരി വേട്ട ; 12000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളുമായി തലശേരി സ്വദേശി ...

Read More >>
തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ

Jun 18, 2025 03:23 PM

തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ

തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം ;  അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്.

Jun 18, 2025 02:00 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം ; അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്.

കൊട്ടിയൂർ വൈശാഖ മഹോത്സവം ; അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ...

Read More >>
തലശ്ശേരിയിൽ   നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ  കണ്ടെത്തിയ യുവാവ്  മരിച്ചു.

Jun 18, 2025 11:46 AM

തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.

തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ...

Read More >>
കണ്ണൂരിൽ അക്രമകാരിയായി മറ്റൊരു  നായ  ;  ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

Jun 18, 2025 10:52 AM

കണ്ണൂരിൽ അക്രമകാരിയായി മറ്റൊരു നായ ; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

കണ്ണൂരിൽ അക്രമകാരിയായി മറ്റൊരു നായ ; ഇന്ന് പതിനൊന്ന് പേർക്ക്...

Read More >>
Top Stories










https://thalassery.truevisionnews.com/