കണ്ണൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരമാകുന്നു ; നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും

കണ്ണൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരമാകുന്നു ; നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും
Jun 20, 2025 07:30 PM | By Rajina Sandeep

കണ്ണൂർ  (www.panoornews.in)കണ്ണൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


കോർപ്പറേഷൻ പരിധിയിൽ രണ്ടെണ്ണവും കൻ്റോൺമെൻറ് പരിധിയിൽ ഒന്നുമാണ് നിർമ്മിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഷെൽട്ടർ ഹോമുകൾ നിർമ്മിക്കും. നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഇങ്ങോട്ടേക്ക് മാറ്റും. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കിയേക്കുമെന്നാണ് കരുതുന്നത്.

Kannur's stray dog ​​problem solved; 3 shelter homes to be set up in the city

Next TV

Related Stories
തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

Jun 20, 2025 07:32 PM

തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്...

Read More >>
സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും  അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന വീണ്ടും അറസ്റ്റിൽ

Jun 20, 2025 02:55 PM

സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന വീണ്ടും അറസ്റ്റിൽ

സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 20, 2025 01:23 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വായിക്കൂ, വായിച്ച് വളരൂ ;  10 മാർക്ക് ഈ വർഷം മുതൽ  ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Jun 20, 2025 11:07 AM

വായിക്കൂ, വായിച്ച് വളരൂ ; 10 മാർക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

10 മാർക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി...

Read More >>
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

Jun 20, 2025 10:09 AM

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു...

Read More >>
തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം  കഞ്ചാവുമായി രണ്ട് പേർ പൊലീസ്  പിടിയിൽ

Jun 19, 2025 03:30 PM

തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ

തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം കഞ്ചാവുമായി രണ്ട് പേർ പൊലീസ് ...

Read More >>
Top Stories










News Roundup






Entertainment News





https://thalassery.truevisionnews.com/