---
title: "തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട് "
english_title: "Teachers are needed for the college starting in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297423/teachers-are-needed-for-the-college-starting-in-thalassery"
published_at: "2025-06-20T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68556a96695eb_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട് 

> **Lead Summary:** തലശേരി: കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകാരത്തോടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഹെർമ്മൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.

## Article Content

തലശേരി: കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകാരത്തോടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഹെർമ്മൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.

കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ചരിത്രം, ഇംഗ്ലീഷ് , മലയാളം, ഹിന്ദി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ആവശ്യം - അപേക്ഷകർ 55 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരും നെറ്റ് യോഗ്യതയുള്ളവരുമാവണം.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ ഈ മാസം 23 ന് (തിങ്കളാഴ്ച) രാവിലെ 10 ന് തലശ്ശേരി ക്രൈസ്റ്റ് കോളേജ് ഓഫീസിൽ ഹാജരാവണം.-

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297423/teachers-are-needed-for-the-college-starting-in-thalassery)