---
title: "എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ  ഉദ്ഘാടനം ചെയ്തു."
english_title: "The Anganwadi building of the Eranjali Grama Panchayat was inaugurated by Speaker Adv. A. N. Shamseer."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297494/the-anganwadi-building-of-the-eranjali-grama-panchayat-was-inaugurated-by-speaker-adv-a-n-shamseer"
published_at: "2025-06-21T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856388c829ab_Untitled-1_copy.jpg"
keywords: []
---

# എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ  ഉദ്ഘാടനം ചെയ്തു.

> **Lead Summary:** തലശ്ശേരി : പതിമൂന്നാം വാർഡിൽ മoത്തും ഭാഗത്ത് നിർമ്മിച്ച മoത്തുംഭാഗം അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ അഡ്വ:എ എൻ ഷംസീർ നിർവഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.

## Article Content

തലശ്ശേരി : പതിമൂന്നാം വാർഡിൽ മoത്തും ഭാഗത്ത് നിർമ്മിച്ച മoത്തുംഭാഗം അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ അഡ്വ:എ എൻ ഷംസീർ നിർവഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.

കണ്ണൂർ പ്രോഗ്രാം ഓഫീസർ സി.എ. ബിന്ദു മുഖ്യാതിഥിയായി.പഞ്ചായത്തംഗം കെ.കെ.ഷീജ,പി.ആർ. വസന്തകുമാർ,പി.വിജു, കെ.ഷാജി, എ.കെ.രമ്യ, ടി.കെ.ജെസിൻ, കെ.അനിത,സുശീൽ ചന്ത്രോത്ത്,അഡ്വ: എം.കെ.അശോകൻ,കെ.പ്രജിന എന്നിവർ സംസാരിച്ചു.വെറോണി ജോസഫ് റിപ്പോർട്ട് അവതരി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297494/the-anganwadi-building-of-the-eranjali-grama-panchayat-was-inaugurated-by-speaker-adv-a-n-shamseer)