സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം ; പൂച്ചയുടെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം ;  പൂച്ചയുടെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന്  പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
Jun 21, 2025 03:10 PM | By Rajina Sandeep

സംവിധായകൻ നാദിർഷയുടെ പൂച്ച ചത്ത സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് പൂച്ചയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗ്രൂമിങ്ങിന് കൊണ്ടു പോയപ്പോഴാണ് പൂച്ച ചത്തത്. സെഡേഷൻ നൽകിയ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പൊലീസിൽ പരാതി നൽകിയിരുന്നു.


ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് പറഞ്ഞ് നാദിർഷ പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെയുള്ളത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവെച്ചിരുന്നു.


സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കിയിരുന്നു. സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ കൊടുക്കാറുണ്ട്. ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലിൽ പോയത്. സെഡേഷൻ നൽകിയതിനിടിയിൽ പൂച്ച ചത്തുവെന്ന് അറിയിച്ചു. ആരോഗ്യവാനായിരുന്നു പൂച്ചയെന്നും നാദിർഷ പറഞ്ഞു. എന്നാൽ, നാദിര്‍ഷായുടെ ആരോപണം പെറ്റ് ഹോസ്പിറ്റൽ അധികൃതര്‍ തള്ളിയിരുന്നു.

Director Nadirshah's cat dies; Postmortem report says cat died due to heart attack

Next TV

Related Stories
ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം ആചരിച്ചു.

Jun 21, 2025 11:45 AM

ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം ആചരിച്ചു.

ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം...

Read More >>
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ  ഉദ്ഘാടനം ചെയ്തു.

Jun 21, 2025 10:09 AM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം...

Read More >>
തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

Jun 20, 2025 07:32 PM

തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്...

Read More >>
കണ്ണൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരമാകുന്നു ; നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും

Jun 20, 2025 07:30 PM

കണ്ണൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരമാകുന്നു ; നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും

കണ്ണൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരമാകുന്നു ; നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും...

Read More >>
സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും  അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന വീണ്ടും അറസ്റ്റിൽ

Jun 20, 2025 02:55 PM

സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന വീണ്ടും അറസ്റ്റിൽ

സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 20, 2025 01:23 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup






Entertainment News





https://thalassery.truevisionnews.com/