കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്
Jun 24, 2025 11:04 AM | By Rajina Sandeep

(www.thalasserynews.in)കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും. നേരത്തെ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മാഗാന്ധിയുടെയും ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെയും സംയുക്ത സ്തൂപം സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ക്കുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു.


ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയുമുണ്ടായി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന സന്ദേശ യാത്ര സിപിഐഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ജൂണ്‍ അഞ്ചാം തീയതി സ്തൂപം അനാച്ഛാദനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും തെന്നല ബാലകൃഷ്ണപ്പിള്ളയുടെ മരണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചതാണ്.


ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗാന്ധി യാത്രയായി മലപ്പട്ടം സെന്ററില്‍ എത്തി സ്തൂപം അനാച്ഛാദനം ചെയ്യാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

Gandhi statue to be unveiled in Kannur's Malapattam today; Congress leadership to visit Kannur

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

Jun 24, 2025 11:44 AM

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ...

Read More >>
തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

Jun 24, 2025 10:17 AM

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 23, 2025 04:45 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup






Entertainment News





https://thalassery.truevisionnews.com/